തലശ്ശേരി പുന്നോൽ ഹുസ്സൻ മൊട്ടയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്



 തലശ്ശേരി   പുന്നോൽ  ഹുസ്സൻ മൊട്ടയിൽ    ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. 

അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു... പരിക്കേറ്റ ഓട്ടോ ഡ്രൈവറെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post