തൃശൂരിൽ കാണാതായ കുട്ടികളിൽ ഒരാൾ മരിച്ച നിലയിൽ; രണ്ടാമതെ കുട്ടിക്കായി തിരച്ചിൽ തുടരുന്നു
0
തൃശൂർ; തൃശ്ശൂരിൽ കാണാതായ കുട്ടികളിൽ ഒരാൾ മരിച്ച നിലയിൽ. എട്ടുവയസുകാരൻ അരുണിന്റെ മൃതുദേഹമാണ് കിട്ടിയത്. മറ്റൊരു കുട്ടിക്കായി തിരച്ചിൽ തുടരുകയുമാണ്. കോളനിക്ക് സമീപം നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശാസ്താംപൂവം കോളനിയിൽ നിന്നാണ് കുട്ടികളെ കാണാതായത്