പൊന്നാനി ബിയ്യത്ത് കാർ സ്കൂട്ടറിലിടിച്ച് മോട്ടോർ പുരയിലേക്ക് ഇടിച്ചു കയറി: സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു


         

 മലപ്പുറം   പൊന്നാനി എടപ്പാൾ റോഡിൽ ബിയ്യം ചെറിയ പാലത്തിനും, വലിയ പാലത്തിനും ഇടയിൽ ഇന്ന് വൈകീട്ട് 3മണിയോടെയാണ് അപകടം ഉണ്ടായത്.  അപകടത്തിൽ പൊന്നാനി ബിയ്യം സ്വദേശികളായ ശരത്, കാവ്യ എന്നിവർക്കാണ് പരിക്ക് പറ്റിയത്  നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച് റോഡരികിലെ മോട്ടോർ പുരയിലേക്ക് ഇടിച്ച് കയറുകയായിരിന്നു. പരിക്ക് പറ്റിയ ഇവരെ നാട്ടുകാർ ചേർന്ന് എടപ്പാൾ ആശുപത്രിയിൽ പ്രവേഷിപ്പിച്ചു.

Post a Comment

Previous Post Next Post