ബൈക്കും ഗുഡ്സ് ഓട്ടോയും കുട്ടി ഇടിച്ച് കക്കാട് സ്വദേശിക്ക് പരിക്ക്


 പരപ്പനങ്ങാടി ചെമ്മാട് റോഡിൽ പതിനാറുങ്ങൽ ബൈക്കും ഗുഡ്സ് ഓട്ടോയും കുട്ടി ഇടിച്ച് അപകടം തിരൂരങ്ങാടി കക്കാട് സ്വദേശി തൊട്ടിൽ സൽമാൻ ഫാരിസിന് പരിക്ക് . ഇവരെ. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 


Post a Comment

Previous Post Next Post