Home വയോധിക ട്രെയിൻ തട്ടി മരിച്ചു March 04, 2024 0 തിരുവനന്തപുരം : വയോധിക ട്രെയിൻ തട്ടി മരിച്ചു. താന്നിവിള ചാത്തലമ്പാട്ടുകോണം സ്വദേശിനി സരോജിനി (73) യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. Facebook Twitter