വയനാട് നിരവിൽ പുഴയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു തിരൂർ സ്വദേശികളായ നാല് പേർക്ക് പരിക്ക്



 വയനാട് : മാനന്തവാടി കുറ്റിയാടി റൂട്ടിൽ നിരവിൽ പുഴയിൽ നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു തിരൂർ വൈലത്തൂർ സ്വദേശികളായ  നാല് പേർക്ക് പരിക്ക് ഇന്ന് രാവിലെ ആണ് അപകടം 


  അപകടത്തിൽ പരിക്കേറ്റ പൊന്മുണ്ടം കാവനാട് ചോല .മൂത്തേടത്ത് മൊയ്തീൻകുട്ടി ഹാജി. മൂത്തേടത്ത് അബ്ദുല്ലത്തീഫ്.  മൂത്തേടത്ത് അസ്‌ലം മുസ്ലിയാർ വൈലത്തൂരിലെ പലചരക്ക് വ്യാപാരി താഴത്തേതിൽ മാനു എന്നിവർക്കാണ് പരിക്ക് . പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക്  മാറ്റി .

Post a Comment

Previous Post Next Post