പത്തനാപുരത്ത് പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരായ ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് പരിക്ക്. കലഞ്ഞൂർ പാലമാല സ്വദേശി രതീഷ് മരണപ്പെട്ടു കൂടെ ഉണ്ടായിരുന്ന അനീഷ് പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല ഇന്ന് ഉച്ചക്ക് ശേഷം 2:45ഓടെ ആണ് അപകടം