തിരൂരിൽ ട്രെയിൻ തട്ടി യുവാവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല



 28/03/2024 വ്യാഴം രാത്രിയിൽ 9:15 ന് തിരൂർ മീനടത്തൂർ ഭാഗത്തു വെച്ച് ട്രെയിൻ തട്ടിയതാണ് ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തീരുർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി. തിരിച്ചറിയുന്നവർ താനൂർ പോലീസുമായി ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post