മലപ്പുറം ചേളാരി :ദേശീയപാത 66 കോഹിനൂറിൽ ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.
ചേളാരി പണാമ്പ്ര കൊയപ്പ കള്ളത്തിൽ റഷീദ് ന്റെ മകൻ മുഹമ്മദ് ഷിബിലി (18)വയസ്സ് മരണപെട്ടത്
കൂടെയുണ്ടായിരുന്ന ആൾക്ക് നിസ്സാര പരിക്കുകളോടെ ഹോസ്പിറ്റലിലേക്ക് മാറ്റി മരണപ്പെട്ട ഷിബിലിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ