കൊടിഞ്ഞിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്



കൊടിഞ്ഞി കൊറ്റത്തങ്ങാടിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്.

കുടുക്കേങ്ങൽ കുഞ്ഞുമുഹമ്മദ് എന്നയാൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കാൽനടയാത്രക്കാരനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി തിരൂരങ്ങാടി mkh ഹോസ്പിറ്റലിലേക്ക് മാറ്റി .ഇന്ന് ഉച്ചക്ക് പള്ളിയിലേക്ക് നടന്ന് പോകുന്നതിനിടെ ആണ് അപകടം

Post a Comment

Previous Post Next Post