തിരുവനന്തപുരം പനവിളയിൽ ടിപ്പറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

 




വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുന്പാണ് തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടത്തിൽ ഒരു ജീവൻ കൂടി പൊലിയുന്നത്. പനവിള ജഗ്ഷനിൽ ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. മലയിൻ കീഴ് സ്വദേശി സുധീറിനാണ് ജീവൻ നഷ്ടപ്പെട്ടത്.
അമിത വേഗത്തിലെത്തിയ ടിപ്പർ ആണ് അപകടം ഉണ്ടാക്കിയത്.

Post a Comment

Previous Post Next Post