കണ്ണൂരിൽ ബസും കാറും കൂട്ടിയിടിച്ചു; കാർ യാത്രക്കാരിയായ മാഹി സ്വദേശിനിക്ക് പരിക്ക്



കണ്ണൂർ കുത്തുപറമ്പ് പാറാലിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.

കാർ ഓടിച്ചിരുന്ന മാഹി സ്വദേശി ശ്രീബക്കാണ് പരിക്കേറ്റത്. പാനൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന സിൽവർ സ്റ്റാർ ബസും എതിരെ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

Post a Comment

Previous Post Next Post