താനൂർ കളരിപ്പടി പടിഞ്ഞാറ് ഭാഗം പുന്നൂക്കിൽ പരേതനായ തണ്ടാശ്ശേരി കുട്ടായിയുടെ മകൻ പ്രേമൻ (67) പാമ്പ് കടിയേറ്റ് മരണപെട്ടു. ഇന്നലെ വൈകിട്ട് വീട്ടിലേക്ക് പോകും വഴിയാണ് കടിയേറ്റത്.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.സംസ്ക്കാരം നാളെ (ഞായർ ) രാവിലെ 8 മണിക്ക് വിട്ടു വളപ്പിൽ
ഭാര്യ:പ്രേമ,മക്കൾ: പ്രഭീഷ് ' പ്രജീഷ്മ, പ്രജിത്ര, മരുമക്കൾ: വർഷ , ശ്രീജിത്ത് (ദുബായ്), ഉമേഷ് (മിലട്ടറി പഞ്ചാബ്),
സഹോദരങ്ങൾ:- ഗിരീഷ്, ശ്രീദേവി, ശകുന്തള അനിത,പരേതനായ ഗോവിന്ദൻ.