വീടിനുള്ളില്‍ ടിവി പൊട്ടിത്തെറിച്ച് അപകടം വീടിന് കേടുപാടുകൾ



കൊച്ചിയിൽ ടി.വി പൊട്ടിത്തെറിച്ച് അപകടം. എറണാകുളം പറവൂർ സ്വദേശി രാമചന്ദ്രന്റെ വീട്ടിലാണ് അപകടം നടന്നത്. അപകടത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചു .അതേസമയം ആര്‍ക്കും അപകടമോ പരിക്കോ പറ്റിയിട്ടില്ല എന്ന് അറിയിച്ചു

Post a Comment

Previous Post Next Post