വന്യമൃഗത്തിന്റെ ആക്രമണത്തിൽ വയോധികന് പരിക്ക്



വയനാട്  മാനന്തവാടി:പയ്യം പള്ളി കോളനിയിലെ സുകു(65)വിന് ആണ് അജ്ഞാതാ മൃഗത്തിന്റെ ആക്രമണത്തിൽ പരിക്ക് പറ്റിയത്.

ഇന്ന് രാവിലെ മൂർത്തി മൂല പാലത്തിനു സമീപം വെച്ചാണ് ആക്രമണം ഉണ്ടായത്.നായയുടെ വലിപ്പമുള്ള മൃഗം തന്റെ കഴുത്ത് ലക്ഷ്യമാക്കി ചാടിയാണ് ആക്രമിച്ചത് എന്ന് സുകു പറഞ്ഞു. രാവിലെ ആറര മണിക്ക് തൃശ്ശിലേ രിയിലെ ഭാര്യ വീട്ടിൽ നിന്നും പയ്യം പള്ളി ക്ക് വരുമ്പോൾ ആണ് ആക്രമണം. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് വനപാലക സംഘം പരിശോധന ആരംഭിച്ചു.

Post a Comment

Previous Post Next Post