കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം



വയനാട് കല്പറ്റ : ചെന്നലോട് കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരൻ മരിച്ചു. ചെന്നലോട് വയ്പ്പടി സ്വദേശി ഇലങ്ങോളി  മുഹമ്മദ്‌ ബഷീറിന്റെ മകൻ മുഹമ്മദ്‌ അബൂബക്കർ രണ്ടര വയസ്സ്ആണ്  മരണപ്പെട്ടത് . അപകടം നടന്ന ഉടനെ പടിഞ്ഞാറത്തറ ശാന്തി ഹോസ്പിറ്റലിലും തുടർന്ന് ഫാത്തിമ ഹോസ്പിറ്റലിലും തുടർന്ന് മേപ്പാടി വിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  രാത്രി ഏകദേശം 10മണിയോടെ ആണ് സംഭവം. മൃതദേഹം  മേപ്പാടി വിംസ് ഹോസ്പിറ്റലിൽ.  കൂടുതൽ വിവരങ്ങൾ അറിവല്ല 

Verifyd : ജാബിർഷാ വയനാട് 

🇦 CCIDENT 🇷 ESCUE 24×7

             


Post a Comment

Previous Post Next Post