Home കോഴിക്കോട് കൂരാച്ചുണ്ടിൽ നാളെ എൽ ഡി എഫ് ഹർത്താൽ March 05, 2024 0 കോഴിക്കോട് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കക്കയത്ത് കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ നാളെ കൂരാച്ചുണ്ടിൽ എൽ ഡി എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. തുടർച്ചയായി വന്യജീവികളുടെ ആക്രമണത്തിൽ പരിഹാരം കാണണമെന്ന ആവശ്യമുന്നയിച്ചാണ് എൽ ഡി എഫ് ഹർത്താൽ പ്രഖ്യാപിച്ചത് Facebook Twitter