കോഴിക്കോട് നിർമാണം നടക്കുന്ന വീടിൻ്റെ സൺഷൈഡ് സ്ലാബ് അടർന്നുവീണ് വിദ്യാർത്ഥി മരിച്ചു



കൊടുവള്ളി ആറംങ്ങോട് അയ്യപ്പൻകാവ് മനോജ് - ശോഭന ദമ്പതികളുടെ മകൻ അഭിൻ ദേവ് (14) ആണ് മരണപ്പെട്ടത്.കൊടുവള്ളി ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.നരുക്കുനിയിൽ നിന്നും  അഗ്നി രക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വൈകുന്നേരം 5. 30 ഓടെയായിരുന്നു അപകടം. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....


Post a Comment

Previous Post Next Post