മലപ്പുറം പൊന്നാനി : കുണ്ടുകടവ് മാറഞ്ചേരി പാതയിൽ കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ വെച്ചാണ് കാൽനടയാത്രികനെ കാറിടിച്ച് അപകടം
അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ കരിങ്കല്ലത്താണി സ്വദേശി മൂപ്പിലയിൽ വേലായുധൻ (80) എന്നയാളെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.