വള്ളിക്കുന്ന് വാഹനാപകടം : മൂന്നു വാഹനങ്ങൾ കൂട്ടി ഇടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ 10ഓളം പേർക്ക് പരിക്ക് കാറും ഓട്ടോയും ബൈക്കും ആണ് അപകടത്തിൽ പെട്ടത് ഓട്ടോയിൽ ഉണ്ടായിരുന്ന 9 വിദ്യാർത്ഥികൾക്കും ബൈക്ക് യാത്രക്കാരനും ആണ് പരിക്ക്. പരിക്കേറ്റവരെ പരപ്പനങ്ങാടി യിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഗുരുതര പരിക്കേറ്റ രണ്ട് പേരെ കോട്ടക്കലിലേ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു കൂടുതൽ വിവരങ്ങൾ updating...

