കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങി; 53 കാരന് ദാരുണന്ത്യം



മലപ്പുറം എടക്കര: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കാവെ അമ്പത്തിമൂന്നുകാരൻ മരിച്ചു. എടക്കര തെക്കേകാരായില്‍ സതീഷ് കുമാര്‍ (53) ആണ് കിണറ്റില്‍ വീണ് മരിച്ചത്.

ആഴമുള്ള കിണറ്റിലാണ് പൂച്ച വീണത്. പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സതീഷ് കുമാര്‍ അപകടത്തില്‍പ്പെട്ടത്.


Post a Comment

Previous Post Next Post