പള്ളിപ്പരിസരത്ത് കാര്‍ ഇടിച്ചുകയറി അപകടം; 3 പേര്‍ക്ക് പരുക്ക്



കോട്ടയം കിടങ്ങൂര്‍ പള്ളിപ്പരിസരത്ത് കാര്‍ ഇടിച്ചുകയറി അപകടം. കിടങ്ങൂര്‍ സെന്‍റ് മേരീസ് പള്ളിയില്‍ സംസ്കാരച്ചടങ്ങ് നടക്കുന്നതിനിടെയാണ്, അപകടമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. അപകടത്തിന്‍റെ  സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്....


Post a Comment

Previous Post Next Post