പാലക്കാട്‌ 20കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


 കാഞ്ഞിരപ്പുഴ ഡാം നെല്ലിക്കുന്ന് പരിസരത്ത് 20 വയസ്സ് കാരനെ വീട്ടിൽ വച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  . ഷാരൂഖ് 20വയസ്സ് എന്ന യുവാവാണ് മരണപ്പെട്ടത്. 

 മൃതുദേഹം മണ്ണാർക്കാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി 

 കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ

Post a Comment

Previous Post Next Post