എറണാകുളം രോ​ഗിയെ ജനറൽ ആശുപത്രിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 


എറണാകുളം: ജനറൽ ആശുപത്രിയിൽ രോ​ഗി തൂങ്ങിമരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്യാൻസർ ​​രോ​ഗിയായ മരട് സ്വദേശി ജോസി ജോണിനെയാണ് മരിച്ച നിലയിൽ വാർഡിൽ കണ്ടെത്തിയത്. ഒരാഴ്ച്ചയോളമായി ഇയാൾ ആശുപത്രിയിൽ ചികിത്സിലായിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post