കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്



തൃശ്ശൂർ   മങ്ങാട് ആറ്റത്തറ റോഡിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. മങ്ങാട് നാലാംകല്ല് വൈശരഗത്ത് വീട്ടില്‍ റിയാസ് (21) നാണ് പരിക്കേറ്റത്.പരിക്കേറ്റ റിയാസിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post