ചാവക്കാട് മണത്തല പള്ളിത്താഴത്ത് കാട്ടുപന്നിയുടെ ആക്രമണം; മൂന്നു പേർക്ക് പരിക്ക്



   തൃശ്ശൂർ ചാവക്കാട്  മണത്തല പള്ളിത്താഴം സ്വദേശികളായ ഷാഹിൽ, സിനാൻ, ലുക്മാൻ   എന്നിവർക്കാണ് പരിക്കേറ്റത്

  ഇന്ന് രാത്രി 9മണിയോടെ കൂട്ടുകാരുമൊത്ത് മണത്തല പള്ളിത്താഴത്ത് ഇരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്

കാട്ടുപ്പന്നിയുടെ അക്രമണത്തെ തുടർന്ന് നിലത്ത് വീണാണ് ഇവർക്ക് പരിക്ക് പറ്റിയത്. ആക്രമിയായ കാട്ടുപന്നിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഓടിമറയുകയായിരുന്നു.

Previous Post Next Post