വയനാട്ടിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം



വയനാട് കല്പറ്റ :ചുണ്ടേലിനും വൈത്തിരിക്കുമിടയിൽ  കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.    കണ്ണൂർ കടവത്തൂരിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ കുട്ടികൾ ഉൾപ്പെടെ 9പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട്  തയ്ച്ചയിലേക്ക്    മറിഞ്ഞു 9 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കൽപ്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

കണ്ണൂർ കടവത്തൂരിൽ സ്വദേശികളായ  സുശീല (68)സജീഷ് (38)ഷിബിന (33)അർഷാദ് (30)ശ്രീ ഹരി (10) ശ്രീ ബാല (6) ശാന്തി (8) സ്വീത (2) സനീഷ് (39)  എന്നിവർക്കാണ് പരിക്ക് 

 കൂടുതൽ വിവരങ്ങൾ അറിവായിരുന്നു



Post a Comment

Previous Post Next Post