കാപ്പിരിക്കാട് ബൈക്ക് അപകടം പാലപ്പെട്ടി സ്വദേശി മരണപ്പെട്ടു



   മലപ്പുറം പൊന്നാനി -ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി കാപ്പിരിക്കാട് സെന്ററിൽ ആണ് ബൈക്കിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടത്.

   അപകടത്തിൽ  പാലപ്പെട്ടി തട്ടുപറമ്പ് സ്വദേശിയും, കോൺഗ്രസ്‌ പ്രവർത്തകനുമായ തോപ്പിൽ മു‌നാസ് ആണ് മരണപ്പെട്ടത്. മുനാസിനെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തൃശ്ശൂർ അമലയിൽ പ്രവേശിപ്പിചെങ്കിലും മരണപ്പെടുകയായിരിന്നു.  ഇന്ന് പുലർച്ചെ 2:30ഓടെ ആണ് അപകടം 

 

Post a Comment

Previous Post Next Post