തിരുവനന്തപുരം വഴിഞ്ഞം പൂവ്വാർ റോഡിൽ ചൊവ്വര ജംഗ്ഷന് താഴെ ചാണൽക്കരയിൽ നടന്ന സ്കൂട്ടർ അപകടം. ഒരാൾ മരിച്ചു മറ്റൊരാളെ ഇപ്പോൾ ആശുപത്രിയിലേയ്ക്ക് ആംബുലൻസിൽ കൊണ്ടുപോയി. വിഴിഞ്ഞം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി സാഗർ ആണ് മരണപ്പെട്ടത്.. ഇന്ന് വൈകുന്നേരം ആണ് അപകടം