തെയ്യം കെട്ട് കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു



കാസർഗോഡ്  കാഞ്ഞങ്ങാട്: തെയ്യം കെട്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്. പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് മുന്നിൽ ദേശിയ പാത നിർമ്മാണ കുഴിയിലേക്ക് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം .തായന്നൂർ സ്വദേശികളായ രാജേഷ് 35 ,രഘുനാഥ് 52 എന്നിവരാണ് മരിച്ചത്. രാഹുൽ ,രാജേഷ് എന്നിവർക്ക് ഗുരുതമായി പരിക്കേറ്റു.



Post a Comment

Previous Post Next Post