തൃശ്ശൂർ തിപ്പില്ലശ്ശേരിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്



തൃശ്ശൂർ  വടക്കാഞ്ചേരി ചട്ടിക്കുന്ന് വീട്ടില്‍ രഞ്ജിത്ത് (27), എരുമപ്പെട്ടി ആരണട്ടില്‍ വീട്ടില്‍ വജീഷ് (23), എരുമപ്പെട്ടി സ്വദേശി നിജില്‍(16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനേയും വജീഷിനേയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകരും, നിജിലിനെ അല്‍അമീന്‍ ആംബുലന്‍സ് പ്രവര്‍ത്തകരും അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post