ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു

 


കോട്ടക്കൽ എടരിക്കോട് അമ്പലവട്ടം ഇന്ന് രാവിലെ ആയിരുന്നു അപകടം. 

പെരുമണ്ണക്ലാരി പണിക്കർപടി സ്വദേശിയായ 

 മച്ചിഞ്ചേരി സൈതലവി എന്നവരുടെ മകൻ മുജീബ് അംജദി (44) ആണ്  മരണപ്പെട്ടത് .

ഓട്ടോ ഡ്രൈവർ ആയിരുന്നു.  മയ്യിത്ത് നിയമ നടപടികൾക്ക് ശേഷം നാളെ ക്ലാരി ജുമാ മസ്ജിദിൽ മറവ് ചെയ്യും.

Post a Comment

Previous Post Next Post