വടക്കേകാട് സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥികൾക്ക് പരിക്ക്.



  തൃശൂർ   വടക്കേകാട് കപ്ലേങ്ങാട് പൂരത്തിനിടെ സൈക്കിളിൽ നിന്നും വീണാണ് അപകടം ഉണ്ടായത്..അപകടത്തിൽ പരിക്കുപറ്റിയ സൈക്കിൾ യാത്രികരായ  വടക്കേകാട് മൂന്നാംകല്ല് സ്വദേശി തെക്കേപാട്ട് സിയാദ് (14), തൊഴിയൂർ സ്വദേശി ചെറ്റുവട്ടിൽ അനന്തകൃഷ്ണൻ (13) എന്നിവരെ വടക്കേകാട് വി - കെയർ ആംബുലൻസ് പ്രവർത്തകർ കുന്ദംകുളം ദയ (റോയൽ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post