അകലാട് കാറിൻ്റെ ടയർ കാലിലൂടെ കയറി അപകടം; വിദ്യാർത്ഥിക്ക് പരിക്ക്.



 തൃശ്ശൂർ  അകലാട് മൊയ്തീൻ പള്ളിക്ക് സമീപം വെച്ചാണ് അപകടം ഉണ്ടായത്. അണ്ടത്തോട് ചന്ദനക്കുടം നേർച്ചയുടെ കാഴ്ച വരവിനിടയിലൂടെ വന്ന കാറിൻ്റെ ടയറാണ് കാലിലൂടെ കയറിയിറങ്ങിയത്.

  അപകടത്തിൽ പരിക്കുപറ്റിയ മന്ദലാംകുന്ന് ബദർ പള്ളി സ്വദേശി ആലിപുരക്കൽ ചേതക് (13) എന്ന കുട്ടിയെ അകലാട് മൂന്നൈനി വി - കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.._

Post a Comment

Previous Post Next Post