കൊല്ലം അഞ്ചൽ ഒറ്റത്തെങ്ങിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. മൂന്നു പേർക്ക് പരിക്ക്
തടിക്കാട് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ച് ആണ് അപകടം. അപകടത്തിൽ ബൈക്കിൽ ഉണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്കും പരിക്കേറ്റു. ഇന്ന് ഉച്ചക്ക് ഒന്നരമണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മൂന്ന് വിദ്യാർത്ഥികളെയും. ഓടിക്കൂടിയ നാട്ടുകാർ ഉടനെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു