വീട്ടില്‍വെച്ച്‌ പ്രസവം, പിന്നാലെ രക്തസ്രാവം; തലസ്ഥാനത്ത് അമ്മയും കുഞ്ഞും മരിച്ചു

 


തിരുവനന്തപുരം: കാരയ്ക്കമണ്ഡപത്ത്‌ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീന(36)യാണ് മരിച്ചത്.

പ്രസവത്തിനിടെ വീട്ടില്‍ വച്ചാണ് മരണം. ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവം എടുക്കുകയായിരുന്നു. രക്തസ്രാവത്തെ തുടർന്നാണ് മരണം. കുടുംബസമേതം കാരയ്ക്കമണ്ഡപത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Post a Comment

Previous Post Next Post