കോട്ടയം പാലാ മുണ്ടുപാലത്ത് വാഹനാപകടം : തിരുവനന്തപുരം സ്വദേശിയ്ക്ക് പരിക്ക്



പാലാ : പെട്ടെന്ന് ബ്രേക്ക് ഇട്ട പിക് അപ് വാനിന് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റ തിരുവനന്തപുരം സ്വദേശി ബിനീഷിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനി അർധ രാത്രി 12 മണിയോടെ പാലാ മുണ്ടുപാലത്ത് വച്ചായിരുന്നു അപകടം.

Post a Comment

Previous Post Next Post