അകലാട് ഒറ്റയ്നിയിൽ കാറും, ബൈക്കും തമ്മിൽ കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.



 തൃശ്ശൂർ    ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് ഒറ്റയ്നി സെന്ററിൽ ആണ് കാറും ബൈക്കും തമ്മിൽ കൂട്ടയിടിച് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കുപറ്റിയ, 

പാലക്കാട്‌ ആലത്തൂർ സ്വദേശി അനസ് മനസിലിൽ അനസ്(19)* എന്നവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 


 

Post a Comment

Previous Post Next Post