നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്



     തൃശ്ശൂർ വടക്കേകാട് നായരങ്ങാടി മൂന്നാംകല്ല് റോഡിലാണ് നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് അപകടം ഉണ്ടായത്

 അപകടത്തിൽ പരിക്ക് പറ്റിയ സ്‌കൂട്ടർ യാത്രികരും മാറഞ്ചേരി സ്വദേശികളുമായ കടവുങ്ങൽ വീട്ടിൽ പ്രതീപ്(45), സബിത(35) എന്നിവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇരുവരെയും കുന്നംകുളം പരസ്പരം, നന്മ എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.._

Post a Comment

Previous Post Next Post