ഓട്ടോറിക്ഷ ബൈക്കിൽ ഇടിച്ച് സ്ത്രീക്ക് പരിക്ക്

 


തിരൂരങ്ങാടി : ദേശീയപാത66 തലപ്പാറ വലിയ പറമ്പിൽ ഓട്ടോ ബൈക്കിൽ ഇടിച്ച് സ്ത്രീക്ക് പരിക്ക്. 

  മുന്നിയൂർ പാറക്കടവ് സ്വദേശി kv സൈഫുനീസ എന്ന സ്ത്രീക്ക്ആണ് പരിക്കേറ്റത്  .പരിക്കേറ്റ സൈഫുനീസയെ തൊട്ടടുത്ത  ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും 

വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി  ഇന്ന് രാവിലെ ആണ് അപകടം 

Post a Comment

Previous Post Next Post