കാണ്മാനില്ല



ഈ ഫോട്ടോയിൽ കാണുന്ന  തിരുവനന്തപുരം നെടുമങ്ങാട് പനവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ. കൊച്ചാനായ്ക്കോണം സിയാദ് എന്നവരുടെ (അഴിക്കോട്) പിതാവ് റിട്ട: excise സർക്കിൾ ഇൻസ്‌പെക്ടർ അബ്ദുൽ ഖരീo(84) ഇന്നലെ (05.02.2024) ഉച്ചയ്ക്ക് 12 മണി മുതൽ കാണ്മാനില്ല. ബ്രൗൺ ചെക്ക് ഷർട്ടും കൈലിമുണ്ടുമാണ് വേഷം. ഓർമ്മക്കുറവുണ്ട്. കണ്ട് കിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.


9895009875

Post a Comment

Previous Post Next Post