മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടുന്നു



മലപ്പുറം  എടക്കരയിൽ ഏതാണ്ട് 25 വർഷം മുമ്പ് എത്തി കൃഷി പണിയും മറ്റും എടുത്ത് ജീവിച്ചിരുന്ന ബഷീർ എന്നും രായീൻ കുട്ടി എന്ന പേരിലും ജീവിച്ച് പോന്നിരുന്ന വ്യക്തിയാണ്.. ഇദ്ദേഹത്തെ കുറിച്ച് മറ്റൊന്നും ആർക്കും അറില്ല വടകര പാനൂർ ഭാഗത്താണ് ഇദ്ദേഹത്തിൻ്റെ വീടെന്ന് സൂചന.. ലഭിച്ചിരുന്നു 

ഒന്ന് രണ്ട് വർഷം മുമ്പ് ഇദ്ദേഹത്തെ മകൻ തിരഞ്ഞ് വന്നിരുന്നെന്നും അവരുമായി സംസാരിച്ചിരുന്നെന്നും ചിലർ പറയുന്നു...

 അബോധാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത   ഇദ്ദേഹം   ഇന്ന്  മരണപ്പെട്ടിരിക്കുന്നു 

ഇദ്ദേഹത്തെ കുറിച്ച് വല്ല വിവരവും കിട്ടുന്നവർ എടക്കര പോലീസിലോ  താഴെ കാണുന്ന നമ്പറിലോ അറീക്കുക (O4931275222)

എടക്കര ട്രോമാകെയർ ക്യാപ്റ്റൻ ഹംസ (9946425821)

പ്ലീസ് ഷെയർ...

Post a Comment

Previous Post Next Post