തൃശൂർ പുഴയ്ക്കലിൽ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.

 


തൃശൂർ പുഴയ്ക്കലിൽ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.  ഇന്ന് രാവിലെ  8മണിയോടെ പുഴയ്ക്കലിലെ കല്ലിയാൺ ഷോപ്പിന് സമീപത്ത് വെച്ച് ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം 

കാനാട്ടുകര സ്വദേശി വൃന്ദാവനത്തിൽ രാമകൃഷണൻ (66) ആണ് മരിച്ചത്.

Post a Comment

Previous Post Next Post