ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

 


തൃശൂർ: ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പരിയാരം കൊമ്പൻപാറ തടയണയിലാണ് മാള സ്വദേശി ജോയ്സൻ ആണ് മുങ്ങി മരിച്ചത്. ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കാറ്ററിങ് കമ്പനി ജീവനക്കാരനാണ് ജോയ്സൺ.

Post a Comment

Previous Post Next Post