വയനാട്ടിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികന് പരിക്ക്



മാനന്തവാടി :  കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു.

തിരുനെല്ലി പനവല്ലിയിലെ കൂളി മേടപ്പറമ്പിൽ ബീരാനാണ് (72) പരിക്കേറ്റത്. മരക്കച്ചവടവുമായി ബന്ധപ്പെട്ട് കാൽവരി എസ്റ്റേറ്റിൽ എത്തിയപ്പോഴാണ് സംഭവം.

ഇദ്ദേഹത്തെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post