മണ്ണാർക്കാട് അലനെല്ലൂർ കല്ലിയാണകാപ്പ് ന് സമീപം ദോസ്ത്തും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്



 മണ്ണാർക്കാട് അലനെല്ലൂർ   കല്ലിയാണകാപ്പ് ന് സമീപം ദോസ്ത്തും സ്കൂട്ടറും കൂട്ടി ഇടിച്ച്  സ്കൂട്ടർ യാത്രക്കാരന് പരിക്ക്.  പരിക്കേറ്റ ആളെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ഹോസ്പിറ്റൽ പ്രവേശിച്ചു.. മണ്ണാർക്കാട് ഞട്ടാരക്കടവ് സ്വദേശി സിദ്ധീഖ് അക്ബർ എന്ന ആൾക്കാണ് പരിക്കേറ്റത്.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.  

Post a Comment

Previous Post Next Post