ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു



കോട്ടയം: ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. കാവുകണ്ടം കളപ്പുരയ്ക്കൽ സജീവ് കുമാർ ( 62 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30ന് പാലാ തൊടുപുഴ റോഡിൽ പിഴക് ജംങ്ഷനിലായിരുന്നു’ സംഭവം. റബർ ടാപ്പിങ്ങ് തൊഴിലാളിയാണ് സജീവ് കുമാർ. ടാപ്പിങിനായി പോകുമ്പോൾ പച്ചക്കറി കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post