ആറു വയസ്സ്കാരൻ കുളത്തിൽ മുങ്ങി മരണപ്പെട്ടു

 


 മലപ്പുറം വളാഞ്ചേരി ഇരുമ്പുളിയം മോസ്കോ പരിസരത്ത്  നീന്തൽ പഠിക്കുന്നതിനിടയിൽ ആറു വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു   

മൂന്നാക്കൽ അൽബിറ് സ്കൂളിലെ APS 1 A ഇല്‍ പഠിക്കുന്ന  വളാഞ്ചേരി ഇരിമ്പിളിയം മോസ്കോ സ്വദേശി നെച്ഛിക്കുന്നിൽ മുഹമ്മദ് റിനീഷിന്റെ മകൻ റിസ് വാൻ(6)   എന്ന കുട്ടി  ആണ്   മരണപ്പെട്ടത്     ഇന്ന് വൈകുന്നേരം ആണ് അപകടം




Post a Comment

Previous Post Next Post