നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന്പരിക്ക്



മലപ്പുറം പടപ്പറമ്പ് ചെണ്ടിയി റോട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന്  ഗുരുതര  പരിക്ക്. ഇന്ന് ഉച്ചക്ക് ശേഷം 2:30ഓടെ ആണ് അപകടം

പാങ്‌ സൗത്ത് സ്വദേശി മച്ചിഞ്ചേരി മുഹമ്മദ്‌ ഷഫീക്ക് (27) വയസ്സ് എന്ന യുവാവിന് ആണ് പരിക്കേറ്റത്.  കൂടെ ഉണ്ടായിരുന്ന കുട്ടി പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.  അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാർ പരിക്കേറ്റ ഷഫീക്കിനെ   പടപ്പറമ്പിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും  തുടർ ചികിത്സക്കായി  പെരിന്തൽമണ്ണയിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി 

Post a Comment

Previous Post Next Post