നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്.



 ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. 

ഗുരുതരമായി പരിക്കേറ്റ കുമളി സ്വദേശി എൻ.കെ രാജപ്പനെ വിദഗ്‌ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .

Post a Comment

Previous Post Next Post